Class-3-English Notes-Unit-2

August 17, 2024

 

UNIT-2

FESTIVE FUN

വിനോദം

“You are invited to the festival of this world and your life is blessed.”

– Rabindranath Tagore

“ഈ ലോകത്തിന്റെ ഉത്‌സവത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു”

As Rabindranath Tagore said we are here to celebrate our life on earth. But make sure, we are not harming the earth. Your grandparents might have told you about the climate change. In their childhood there were not much natural calamities like flood and landslide as today. Most of the natural calamities are man-made. We pollute the air, water and destroy our environment. Dumping plastic is a serious problem. If we don’t stop this, Nature itself will punish us. We can celebrate our life but we should protect the Nature too.

Rabindranath Tagore

ഈ ഭൂമിയിലെ ജീവിതം ആഘോഷിക്കേണ്ടവരാണ്. പക്ഷേ, നാം ഭൂമിയെ ഉപദ്രവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. കാലാവസ്ഥാമാറ്റത്തെപ്പറ്റി നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ? കഴിഞ്ഞ കാലങ്ങളിൽ ഇന്നത്തെ അത്രയും പ്രകൃതിദുരന്തങ്ങൾ ഉണ്ടായിരുന്നില്ല. പ്രകൃതിദുരന്തങ്ങൾ മിക്കവയും മനുഷ്യരുടെ സൃഷ്ട്ടിയാണ്. നമ്മൾ പ്രകൃതിയെ മലിനമാക്കുന്നു. പരിസരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമായ പ്രശ്‌നമാണ്. ഇത് നമ്മൾ നിർത്തുന്നില്ലെങ്കിൽ പ്രകൃതിതന്നെ നമ്മെ ശിക്ഷിക്കും. നമുക്ക് ജീവിതം ആഘോഷിക്കാം. പക്ഷേ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുകയും വേണം.

Look at the picture.

What do you see in the picture?

ചിത്രത്തിൽ നിങ്ങൾ എന്തു കാണുന്നു?

It is a birthday celebration.

ഇതൊരു ജന്മദിന ആഘോഷമാണ്.

Let’s celebrate. നമുക്ക് ആഘോഷിക്കാം.

 

CURTAIN RAISER

Happy Birthday Ammoo…!

What does the picture show? ചിത്രത്തിൽ എന്താണ് കാണുന്നത്?

The picture shows a birthday celebration.

ഒരു ജന്മദിനാഘോഷമാണ് ചിത്രത്തിൽ കാണുന്നത്.

Why are the people happy?

എന്തുകൊണ്ടാണ് ആളുകൾ സന്തോഷി

ക്കുന്നത്? They are happy because they

are celebrating the birthday of their dear Ammu.

അവരുടെ പ്രിയപ്പെട്ട അമ്മുവിൻ്റെ ജന്മദിനം ആഘോഷിക്കുന്നതുകൊണ്ടാണ് അവർ സന്തോഷിക്കുന്നത്.

LET’S DISCUSS

Do you celebrate birthdays at home?

നിങ്ങളുടെ വീട്ടിൽ ജന്മദിനങ്ങൾ ആഘോഷിക്കാറുണ്ടോ?

How do you celebrate the birthdays?

എങ്ങനെയാണ് നിങ്ങൾ ജന്മദിനങ്ങൾ ആഘോഷി ക്കുന്നത്?

Write a few sentences about your birthday celebration.

നിങ്ങളുടെ ജന്മദിനാഘോഷത്തെപ്പറ്റി ഏതാനും

വാക്യങ്ങൾ എഴുതു

My Birthday

Every year I look forward to celebrate my birthday. My birthday falls on 22 August. My father gifts me new dress and toys on my birthday. My Mom cooks delicious food on that day. We go for outing too. My father will buy icecream and sweets for us. My grandparents also will come to wish me and give me gifts. It is the happiest day in my life.

LET’S SING A SONG

Happy birthday to you Happy birthday to you Happy birthday dear Happy birthday to you.

From good friends and true friends, From old friends and new friends, May good luck go with you, And happiness too.

 

LET’S TELL A STORY @

പാഠഭാഗത്തിന്റെ സാരാംശമാണ് കഥയായി ഇവിടെ നൽകിയിരിക്കുന്നത്.

തൻ്റെ കുട്ടുകാരെല്ലാവരും ഒരേ ദിശയിലേക്ക് നിന്തുന്നത് കണ്ട് സ്വർണ്ണമത്സ്യം വിചാരിച്ചു. ‘ഇവരെല്ലാവരും എവിടെ പോകുകയാണ്’? ഒരു നക്ഷത്രമത്സ്യം തിരകളിൽ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നീല ജാലത്തിൽ ജെല്ലിഫിഷ് തിളങ്ങി ഡോൾഫിനുകൾ നൃത്തം ചെയ്തു കയായിരുന്നു. സ്വർണ്ണത്ത്വം അവരെ പിന്തുടരന്നു. കടലിൻറെ ആഴ ം ത്തിൽ രതിനങ്ങളും മുത്തുകളും കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു പളുങ്കുകൊട്ടാരം അവൻ കണ്ടു. തുറന്നിട്ടിരുന്ന വാതിൽക്കൽ അതാ സുന്ദരിയായ ഒരു മത്സ്യകന്യക ‘എത്ര സുന്ദരിയാണവശി സ്വർണ്ണമത്സ്യം അത്ഭുതപ്പെട്ടു.

ജന്മദിനാശംസകൾ, ജൂലിയാ രാജകുമാരി! എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഓരോരുത്തരായി രാജകുമാരിക്ക് സമ്മാനങ്ങൾ കൈമാറി ജെല്ലിഫിഷ് മിന്നിത്തിളങ്ങുന്ന ലൈറ്റാണ് കൊണ്ടുവന്നത്. തിമിംഗലങ്ങൾ കിലുങ്ങുന്ന വളകൾ സമ്മാനിച്ചു. ഡോൾഫിനുകൾ സുഗന്ധമുള്ള പുഷ്‌പങ്ങൾ കൊണ്ടുവന്നു. ജൂലിയ പുഞ്ചിരിച്ചു കൊണ്ട് എല്ലാവർക്കും “വരൂ. വിരുന്നു തുടങ്ങാം’. വിരു ന്നിലേക്ക് അവൾ എല്ലാവരേയും ക്ഷണിച്ചു. വിശാ ലമായ മുറിയിലെ മേശയിൽ വലിയ ഒരു കേക്ക് വച്ചിരു ന്നു. വിരുന്ന് തുടങ്ങി. ജൂലിയാരാജകുമാരി മേശയ്ക്കരികിലേക്ക് ചെന്ന് കേക്ക് മുറിച്ചു. സുന്ദരമായ വജ്ര കിരീടമണിഞ്ഞ് അവൾ മനോഹരിയായി കാണപ്പെട്ടു. എല്ലാവരും കൈയടിച്ച് പാട്ടുപാടിക്കൊണ് ജൂലിയാരാജകുമാരിക്ക് ജന്മദിനാശംസകൾ നേർന്നു. ഓരോ മുത്തരും തങ്ങളുടെ സമ്മാനങ്ങൾ രാജകുമാരിക്ക് കൈമാറി. അവൾ എല്ലാവർക്കും നന്ദി പറഞ്ഞു.

പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവൾ എല്ലാവരേയും നൃത്തം – ചെയ്യാനായി ക്ഷണിച്ചു. പാട്ടും നൃത്തവും തുടങ്ങി. കുറച്ചുകഴിഞ്ഞ ലോൾ രാജകുമാരി പറഞ്ഞു, “ഇനി നമുക്ക് ഭക്ഷണം കഴിക്കാം.” രുചികരമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു. ബ്രാവിന് ചോക്കലേറ്റാ ണ് ഏറ്റവും ഇഷ്ട്‌ടപ്പെട്ടത്. ഈ ജ്യൂസ് വളരെ ഉന്മേഷപ്രദമാണെന്ന്

പറഞ്ഞുകൊണ്ട് ജെല്ലിഫിഷ് അതിൻ അവ സാന തുള്ളിവരെ കുടിച്ചു.

പെട്ടെന്ന് ഒരു ഡോൾഫിൻ വിസിൽ മുഴ ക്കി. “എന്താണ് സംഭവിക്കുന്നത്?” സ്രാവ് ചോദിച്ചു “മനുഷ്യർ വീണ്ടും പ്ലാസ്റ്റിക് മാലി ന്യങ്ങളുമായി വരുന്നുണ്ട്. അവർ അത് കടലിൽ തള്ളും”. ഡോൾഫിൻ ഉറക്കെ വിളിച്ചു പറഞ്ഞു. “അത് അനുവദിച്ചുകൂടാ നമുക്ക് അവരെ തടയണം.” അവർ ഒരു മിച്ചു പറഞ്ഞു “നമ്മുടെ പല കൂട്ടുകാരും പ്ലാസ്റ്റിക് മാലിന്യം കഴിച്ചു ഒരിച്ചു”. സ്രാവ് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

‘വിഷമിക്കേണ്ട കൂട്ടുകാരേ, ഞാൻ ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ്. ഞാൻ അവരെ ദൂരെ ഓടിക്കാം’ ഇത്രയും പറഞ്ഞുകൊണ്ട് നീലത്തിമിംഗലം വേഗ റ്റിക്കൊണ്ട് ബോട്ടിനെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. സ്രാവ് അവളെ പിന്തുടർന്നു. അവർ ബോട്ടിനടു ത്തത്തിൽ സ്രാവ് വാലുകൊണ്ട് ബോട്ടിൽ അടിച്ചു. ബോട്ടിലുള്ള മനുഷ്യർ പേടിച്ചുവിറച്ചു അവർ സഹായത്തിനായി കരഞ്ഞു. അപ്പോഴേക്കും രാജകുമാരിയും മറ്റുള്ളവരും ബോട്ടിനടുത്തെത്തി. “ഞാൻ അവരെ ഞെരിച്ചുകൊല്ലും” ഞണ്ട് അവളുടെ കൂർത്ത നഖങ്ങളുള്ള കൈപ്പത്തി തുറന്നു. “ഞങ്ങളെ ഉപദ്രവിക്ക രുതേ, ഇനി ഞങ്ങൾ കടലിൽ മാലിന്യം തള്ളു കയില്ല” കരഞ്ഞുകൊണ്ട് അവർ അ ക്ഷിച്ചു.

“നിങ്ങൾ ഞങ്ങളുടെ ജീവിതം നശിപ്പി ക്കുകയാണ്. ഇനി ഇത് ആവർത്തിക്കരുത്.” ജൂലിയാരാജകുമാരി അവർക്ക് താക്കീത് നൽകി. “അവർ പൊയ്ക്കോട്ടെ” രാജകു മാരി പറഞ്ഞു. മനുഷ്യർ ജീവനുംകൊണ്ട് രക്ഷപ്പെട്ടു.

You have heard the story. Let’s read the story.

നിങ്ങൾ കഥ കേട്ടലോ. ഇനി നമുക്ക് കഥ വായിക്കാം.

THE SEA PALACE

കടൽ കൊട്ടാരം

Where are they going?

LET US READ

A goldfish was swimming in the sea.

ഒരു സ്വർണ്ണമത്സ്യം കടലിൽ നീന്തുകയായിരുന്നു.

He saw many of his friends moving in the same direction.

അവന്റെ കൂട്ടുകാരിൽ പലരും ഒരേ ദിശയിലേക്ക് നീന്തുന്നത്

അവൻ കണ്ടു. A starfish was

floating on the waves. ഒരു നക്ഷത്രമത്സ്യം

തിരകളിൽ പൊങ്ങിക്കിടക്കു ന്നുണ്ടായിരുന്നു. A jellyfish sparkled in the blue water.

ഒരു ജെല്ലിഫിഷ് നീലജലത്തിൽ തിളങ്ങി Dolphins were dancing.

ഡോൾഫിനുകൾ നൃത്തം ചെയ്യുകയായിരുന്നു “Where are they going”? The goldfish thought.

“ഇവരെല്ലാവരും എവിടെ പോവുകയാണ്?” സ്വർണ്ണമത്സ്യം ചിന്തിച്ചു. He followed them. അവൻ അവരെ പിന്തുടർന്നു. In the deep sea, he saw a beautiful glass palace.

കടലിന്റെ ആഴത്തിൽ അവൻ ഒരു സുന്ദരമായ പളുങ്കുകൊട്ടാരം കണ്ടു.

It was decorated with gems and pearls. അത് രത്നങ്ങളും മുത്തുകളും കൊണ്ട് അലങ്കരിച്ചിരുന്നു. The doors of the palace were wide open.

കൊട്ടാരത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു.

LET US ANSWER

Goldfish and his friends reached the palace. What will happen next?

സ്വർണ്ണമത്സ്യവും കൂട്ടുകാരും കൊട്ടാരത്തിലെത്തി. ഇനി എന്തു സംഭവിക്കും?

They may enter the palace to attend a birthday party.

Who are the friends of the goldfish?

ആരെല്ലാമാണ് സ്വർണ്ണമത്സ്യത്തിൻ്റെ കുട്ടുകാർ?

A starfish, A jellyfish and dolphins.

What did he see in the deep sea?

കടലിന്റെ ആഴത്തിൽ അവൻ എന്താണ് കണ്ടത്?

He saw a beautiful glass palace.

What was the palace decorated with?

കൊട്ടാരം എന്തുകൊണ്ടാണ് അലങ്കരിച്ചിരുന്നത്?

The palace was decorated with gems and pearls.

ACTIVITY

Fill in the blanks with the correct word from the brackets.

(ബ്രായ്ക്കറ്റിൽ തന്നിരിക്കുന്ന വാക്കുകളിൽ നിന്ന് ശരിയായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക.)

1. A goldfish was swimming in the sea.

2. Dolphins were dancing.

3. A starfish was  floating  on the waves.

4. The palace was gems and pearls. with decorated.

5. A jellyfish  sparkled in the blue water.

(decorated, sparkled, float- ing, swimming, dancing, sin- ging)

 

THE MERMAID

LET US READ

A beautiful mermaid appeared near the door.

സുന്ദരിയായ ഒരു മത്സ്യകന്യക വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

“How pretty she is!” Exclaimed the goldfish.

“എത്ര സുന്ദരിയാണവൾ’ സ്വർണ്ണമത്സ്യം അത്ഭുതപ്പെട്ടു.

“Happy birthday, Princess Julia!

We have brought you some gifts!”

All of them said together. “ജന്മദിനാശംസകൾ, ജൂലിയാരാജകുമാരി!

ഞങ്ങൾ നിനക്ക് കുറച്ച് സമ്മാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.”

എല്ലാവരും ഒരുമിച്ച് പറഞ്ഞു.

The jellyfish brought glinting lights.

ജെല്ലിഫിഷ് തിളങ്ങുന്ന ലൈറ്റുകൾ കൊണ്ടുവന്നു.

The whales came with jingling bangles.

The dolphins carried fragrant flowers.

ഡോൾഫിനുകൾ സുഗന്ധമുള്ള പൂക്കൾ കൊണ്ടുവന്നു.

Julia smiled and replied,

“Thank you, my dear friends!

Come on, let’s begin the party!”

ജൂലിയ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നന്ദി പ്രിയ കൂട്ടുകാരേ. വരൂ നമുക്ക് വിരുന്ന് തുടങ്ങാം!”

There was a big cake on a table in the hall.

The party began. വിശാലമായ മുറിയിലെ മേശയിൽ വലിയ ഒരു കേക്ക് വച്ചിരുന്നു. വിരുന്ന് ആരംഭിച്ചു.

LET US ANSWER

How will they begin the party?

എങ്ങനെയായിരിക്കും അവർ വിരുന്ന് ആരംഭിക്കു ന്നത്?

They will begin the party by cutting the cake and singing the birthday song.

Who appeared near the door?

വാതിൽക്കൽ ആരാണ് പ്രത്യക്ഷപ്പെട്ടത്?

A beautiful mermaid appeared near the door.

What did the jellyfish bring?

ജെല്ലിഫിഷ് എന്താണ് കൊണ്ടുവന്നത്?

The jellyfish brought glinting lights.

What gift did the whales come with?

എന്തു സമ്മാനവുമായാണ് തിമിംഗലങ്ങൾ വന്നത്?

The whales came with jingling bangles.

What gift did the dolphins carry?

ഡോൾഫിനുകൾ എന്തു സമ്മാനമാണ് കൊണ്ടുവന്നത്?

The dolphins carried fragrant flowers.

What was there on the table?

എന്താണ് മേശയിൽ ഉണ്ടായിരുന്നത്?

glinting jingling

LET’S ANSWER

. How will they begin the party?എങ്ങനെയായിരിക്കും അവർ വിരുന്ന് ആരംഭിക്കുന്നത്?

They will begin the party by cutting the cake and singing the birthday song.

Who appeared near the door? വാതിൽക്കൽ ആരാണ് പ്രത്യക്ഷപ്പെട്ടത്? .

Mermaid

 

THE BIRTHDAY PARTY ജന്മദിന വിരുന്ന്

LET US READ

Princess Julia went to the table and cut the cake.

ജൂലിയാരാജകുമാരി മേശയ്ക്കരി കിലേക്ക് ചെന്ന് കേക്ക് മുറിച്ചു. She looked cute in her beautiful diamond crown.

സുന്ദരമായ വജ്രകിരീടമണിഞ്ഞ് അവൾ മനോഹരിയായി കാണപ്പെട്ടു. All clapped and sang.

എല്ലാവരും കൈയടിച്ച് പാട്ടുപാടി. “Happy birthday to you, Princess Julia!”

“ജന്മദിനാശംസകൾ, ജൂലിയാ

രാജകുമാരി!” Everyone presented their gifts to Julia.

ഓരോരുത്തരും അവരുടെ സമ്മാനങ്ങൾ ജൂലിയയ്ക്ക് നൽകി. “I’m so grateful to you all. Let’s dance and have fun!” Said the Princess, smiling.

“നിങ്ങളെല്ലാവരോടും എനിക്ക് വളരെ നന്ദിയുണ്ട്. നമുക്ക് നൃത്തം ചെയ്‌ത് ആനന്ദിക്കാഹ്” രാജകുമാരി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. The music began. They started dancing. സംഗീതം ആരംഭിച്ചു. അവർ നൃത്തം ചെയ്യാൻ തുടങ്ങി.

Happy birthday to you, Prin- cess Julia!

LET US ANSWER

Have you ever participated in a celebration? Share your experience.

നിങ്ങൾ ഏതെങ്കിലും ആഘോഷത്തിൽ പങ്കെടു ത്തിട്ടുണ്ടോ? നിങ്ങളുടെ അനുഭവം പങ്കുവയ്ക്കു. A Celebration | Participated

(ഞാൻ പങ്കെടുത്ത ഒരു ആഘോഷം)

In the last summer holidays, I par- ticipated in the marriage function of my uncle. His name is Noyal and he works in Dubai. His bride also works in Dubai. Her name is Nice. The marriage function was very colourful. We all wore new dresses.

The bride and the groom came in decorated cars. They both looked like Prince and Princess. The church was decorated with beautiful flowers.

After the marriage blessing, there was a grand reception in the Parish Hall. The food menu included many variety items. It was so delicious but I enjoyed the pudding, icecream and the pastry the most. It was a beautiful day.

 

 

THE FEAST

(സദ്യ)

Now, let’s have the feast.

LET US READ

“Now, let’s have the feast”, the Princess invited.

“ഇനി നമുക്ക് സദ്യ കഴിക്കാം.” രാജകുമാരി ക്ഷണിച്ചു. Everyone started

enjoying the food. എല്ലാവരും ഭക്ഷണം ആസ്വദി ക്കാൻ തുടങ്ങി “So yummy! So delicious…” A starfish licked his plate.

“എത്ര സ്വാദിഷ്ഠം! എത്ര രുചികരം..” ഒരു നക്ഷത്രമത്സ്യം അവന്റെ പ്ലേറ്റ് നക്കിക്കൊണ്ട് പറഞ്ഞു

“I love the chocolate!” A shark gulped a big piece.

“എനിക്ക് ചോക്കളേറ്റ് വളരെയിഷ്‌ടമാണ!” ഒരു സ്രാവ് വലിയൊരു ചോക്കളേറ്റ് കഷണം വിഴുങ്ങിക്കൊണ്ട് പറഞ്ഞു.

“The juice is so refreshing!” A jellyfish sipped to the last drop.

“ഈ ജ്യൂസ് വളരെ ഉന്മേഷം തരുന്നു!” ഒരു ജെല്ലിഫിഷ് അവസാനതുള്ളി ജ്യൂസും കുടിച്ചുകൊണ്ട് പറഞ്ഞു. Suddenly, a dolphin whistled loudly.

പെട്ടെന്ന് ഒരു ഡോൾഫിൻ വിസിൽമുഴക്കി.

“What’s happening?” asked the shark.

“എന്താണ് സംഭവിക്കുന്നത്?” സ്രാവ് ചോദിച്ചു.

LET US ANSWER

How was the feast? സദ്യ എങ്ങനെയുണ്ടായിരുന്നു?

It was so yummy and delicious. ഇത് വളരെ സ്വാദിഷ്‌ഠവും രുചികരവുമായിരുന്നു.

Why did the dolphin whistle? എന്തുകൊണ്ടാണ് ഡോൾഫിൻ വിസിൽ മുഴക്കിയത്? There might be some danger.

 

A THREAT ഭീഷണി

LET US READ

“The men are coming again to dump more plastic waste in the sea!” Exclaimed the dolphin.

“മനുഷ്യർ വീണ്ടും പ്ലാസ്റ്റിക്

മാലിന്യങ്ങൾ കടലിൽ തള്ളു ന്നതിനായി വരുന്നുണ്ട്.” ഡോൾഫിൻ ഉച്ചത്തിൽ പറഞ്ഞു.

All became angry.

എല്ലാവർക്കും ദേഷ്യമായി. “Many of our friends

died, eating plastic waste”. The shark ground his teeth.

“നമ്മുടെ പല കൂട്ടുകാരും പ്ലാസ്റ്റിക് മാലിന്യം കഴിച്ചു മരിച്ചു.” (സ്രാവ് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

“We should stop them,” they said together.

“നമുക്ക് അവരെ തടയണം.” അവർ ഒരുമിച്ചു പറഞ്ഞു.

“Don’t worry friends,” said the blue whale.

“വിഷമിക്കേണ്ട കുട്ടുകാരേ,” നീലത്തിമിംഗലം പറഞ്ഞു.

“I’m the biggest animal in the world. I’ll drive them away”.

The blue whale took a swift turn and swished.

“ഞാൻ ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ്. ഞാൻ അവരെ ദൂരെ ഓടിക്കാം.”

നീലത്തിമിംഗലം വേഗത്തിൽ തിരിഞ്ഞ് തന്റെ വാൽ ചുഴറ്റി ക്കൊണ്ടു പറഞ്ഞു.

The shark followed her. (സ്രാവ് അവളെ പിൻതുടർന്നു.

LET US ANSWER

• What would the blue whale do? നിലത്തിമിംഗലം എന്തു ചെയ്യും?

The blue whale would drive the men away.

What is the ‘Threat’ mentioned here?

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഭീഷണി എന്താണ്?

Dumping plastic waste in the sea

What would happen if plastic waste is dumped in the sea?

കടലിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചാൽ എന്തു സംഭവിക്കും?

The sea fishes and animals would die eating plastic waste.

കടൽമത്സ്യങ്ങളും മറ്റു ജീവികളും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് മരണപ്പെടും

Who is the biggest animal in the world?

ലോകത്തിലെ ഏറ്റവും വലിയ ജീവി ആരാണ്?

The blue whale is the biggest animal in the world.

 

FORGIVENESS

LET US READ

The whale and the shark went near the boat.

തിമംഗലവും സ്രാവും ബോട്ടിൻ്റെ അടുത്തെത്തി. The shark beat the boat with his tail.

സ്രാവ് വാലുകൊണ്ട് ബോട്ടിൽ അടിച്ചു.

The men in the boat trembled with fear.

ബോട്ടിലുള്ള മനുഷ്യർ പേടിച്ചു വിറച്ചു. They cried for help.

അവർ സഹായത്തിനായി കരഞ്ഞു. By this time, the Princess and

others reached there. ആ സമയംകൊണ്ട് രാജകുമാരിയും

മറ്റുള്ളവരും അവിടെയെത്തി. “I will crush them.” The crab opened her claws.

“ഞാൻ അവരെ ഞെരിക്കും”. ഞണ്ട് അവളുടെ കുർത്ത നഖങ്ങൾ വിടർത്തി.

“Please don’t hurt us, we won’t dump waste in the sea again!” The men begged.

“ഞങ്ങളെ ഉപദ്രവിക്കരുതേ, ഇനി ഞങ്ങൾ കടലിൽ മാലിന്യം നിക്ഷേപിക്കുകയില്ല”

മനുഷ്യർ യാചിച്ചു. (അപേക്ഷിച്ചു)

“You are polluting our sea!”

“ഞങ്ങളുടെ കടലിനെ നിങ്ങൾ മലിനമാക്കുകയാ

“You are destroying our lives. Don’t repeat it,” warned Princess Julia, and let them go.

“നിങ്ങൾ ഞങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്. ഇനി ഇത് ആവർത്തിക്കരുത്. ”

ജൂലിയാരാജകുമാരി അവർക്ക് താക്കീത് നൽകി, അവർ പൊയ്ക്കോട്ടെ, രാജകുമാരി പറഞ്ഞു. Rays of the sun brightened the waves.

സുര്യപ്രകാശത്തിൽ തിരമാലകൾ തിളങ്ങി.

LET US ANSWER

What did the shark do?

സ്രാവ് എന്താണ് ചെയ്ത‌ത്?

The shark beat the boat with his tail.

“I will crush them.” Who said this?

“ഞാൻ അവരെ ഞെരിക്കും” ഇത് ആര് പറഞ്ഞു? The crab said this.

Who saved the men from the whale, shark and the crab?

തിമിംഗലത്തിൽനിന്നും സ്രാവിൽനിന്നും ഞണ്ടിൽനിന്നും മനുഷ്യരെ രക്ഷിച്ചതാരാണ്?

Princess Julia saved the men from the whale, shark and the crab.

WORLD OF WORDS വാക്കുകളുടെ ലോകം

Crown  – കിരീടം

: sharp pointed nails of animals and birds

claws

deep

: far down

delicious

: very tasty

fragrant flower

drive away

make someone/something

സുഗന്ധമുള്ള പൂറ്

go away

dump

: to put

float

: to move on water without drowning

fragrant : having a sweet smell

grateful :

thankful

glinting :

sparkling of light

: to swallow quickly

: to make a light, ringing sound similar to that of bells

swish

: to move quickly with a swooshing sound

 

 

 

WORLD OF WORDS വാക്കുകളുടെ ലോകം

 

Crown  – കിരീടം

fragrant flower –

സുഗന്ധമുള്ള പൂവ്

: to move on water without drowning

fragrant : having a sweet smell

grateful :

thankful

glinting :

sparkling of light

: to swallow quickly

: to make a light, ringing sound similar to that of bells

swish

: to move quickly with a swooshing sound

glinting light

മിന്നിത്തിളങ്ങുന്ന ലൈറ്റ്

grinding teeth പല്ല് ഞെരിക്കുക

gulp

jingle

tremble

to shake with fear

trickle

flow in a small stream

jingling bells മുഴങ്ങുന്ന മണികൾ

mermaid മത്സ്യകന്യക

sipping നുകരുക

 

ACTIVITY 1 Textbook Activities

The pictures of Julia’s friends are given below. Identify them and write

their names in the columns. (whale, octopus, crab, shark, jellyfish, mackerel, starfish, prawn)

ജൂലിയയുടെ കൂട്ടുകാരുടെ ചിത്രങ്ങളാണ് താഴെ തന്നിരിക്കുന്നത്. (തിമിംഗലം, നീരാളി, ഞണ്ട്, സ്രാവ്, ജെല്ലി മത്‌സ്യം, അയല, നക്ഷത്രമത്സ്യം, ചെമ്മീൻ) അവരെ തിരിച്ചറിഞ്ഞ് പേരുകൾ ബോക്‌സുകളിൽ എഴുതുക.

Shark (സ്രാവ്)

Starfish (നക്ഷത്രമത്സ്യം)

Jellyfish (ജെല മത്സ്വം)

Mackerel (അയല)

Prawn (ചെമ്മീൻ)

ACTIVITY 2

Crab (ഞണ്ട്)

Octopus (നീരാളി)

Whale (തിമിംഗലം)

Some words are given below. Classify them into fruits and vegetables. Add more items in the list.

കുറച്ചു വാക്കുകൾ താഴെത്തന്നിരിക്കുന്നു. അവയെ പഴങ്ങളും പച്ചക്കറികളുമായി തരംതിരിക്കുക.

കൂടുതൽ ഇനങ്ങൾ പട്ടികയിൽ കുട്ടിച്ചേർക്കുക. pomegranate, broccoli, apple, grapes, carrot, potato, cucumber, strawberry, pineapple, cauliflower, avocado, watermelon, beans, peas, radish, blueberry, kiwi, papaya, cabbage, plum, pear, beetroot, ladies finger, spinach, tomato, orange, cherry.

FRUITS,VEGETABLES

pomegranate

papaya

carrot

radish

bottlegourd

apple

plum

broccoli

cabbage

Little gourd

grapes

pear

potato

beetroot

(ivy gourd)

strawberry

orange

pineapple

cherry

cauliflower spinach

watermelon

guava

avocado

tomato

blueberry

litchi

beans

kiwi

cranberry

peas

cucumber

ladies finger

brinjal (eggplant)

bittergourd

 

ACTIVITY 3

The recipe of vegetable salad is given in the box. Read it.

പച്ചക്കറി സാലഡിനുള്ള പാചകവിധി താഴെ ബോക്‌സിൽ തന്നിരിക്കുന്നു. അത് വായിക്കുക.

പച്ചയ്ക്ക് കഴിക്കാവുന്ന കുറച്ചു പച്ചക്കറികൾ എടുക്കുക. അവ കഴുകുക

Peel the skin if needed.

ആവശ്യമെങ്കിൽ തൊലികളയുക.

Chop them into pieces.

അവ ചെറുതായി അരിയുക.

Put them into a bowl.

അവ ഒരു പാത്രത്തിൽ ഇടുക.

Add a pinch of salt and pepper.

The salad is ready.

ഒരു നുള്ള് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. സാലഡ് തയ്യാർ.

Take some vegetables that can be eaten raw. Wash them.

Now, let’s make a fruit salad. ഇനി നമുക്ക് ഒരു ഫ്രൂട്ട് സാലഡ് ഉണ്ടാക്കാം How do we make a fruit salad? എങ്ങനെയാണ് നമ്മൾ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നത്?

MY RECIPE എന്റെ പാചകവിധി

Take some fruits like apple, strawberry, mango, pineapple, kiwi, grapes, whichever you like.

Add icecream or custard to it.

അതിലേക്ക് ഐസ്ക്രീം അല്ലെങ്കിൽ കസ്‌റ്റാർഡ് ചേർക്കുക. Fruit salad is ready.

നിങ്ങൾക്ക് ഇഷ്ട‌മുള്ള കുറച്ച് പഴങ്ങൾ- ആപ്പിൾ, സ്ട്രോബറി, മാങ്ങ, കൈതച്ചക്ക, കിവി, മുന്തിരി തുടങ്ങിയവ എടുക്കുക.

ഫ്രൂട്ട് സാലഡ് തയാർ.

Wash them thoroughly.

അവ നന്നായി കഴുകുക.

Cut them into small pieces and put them into a bowl.

അവ ചെറുകഷണങ്ങളായി മുറിച്ച് ഒരു കോപ്പയിൽ ഇടുക.

Add enough sugar and juice of one lemon to it and mix them. അതിലേക്ക് ആവശ്യത്തിന്

പഞ്ചസാരയും ഒരു നാരങ്ങയുടെ നീരും ചേർത്ത് ഇളക്കുക.

 

ACTIVITY 4

Observe the picture. Identify the fruits and vegetables in the shop and write them below.

ചിത്രം നിരീക്ഷിക്കുക. കടയിലുള്ള പഴങ്ങളും പച്ചക്കറികളും തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ താഴെ എഴുതുക.

FRUITS

banana, jackfruit, mango pineapple, watermelon, apple, grapes, orange, papaya

VEGETABLES

pumpkin, elephant yam, cabbage, cauliflower, carrot, beans, beetroot, ashgourd, snakegourd, spinach, brinjal, bittergourd, ladies finger, green chilli, potato, tomato, lemon, sweet potato

 

ACTIVITY 6

Rewrite the sentences in the given format:

തന്നിരിക്കുന്ന രീതിയിൽ വാക്യങ്ങളെ മാറ്റിയെഴുതുക.

A mermaid, in a beautiful dress appears near the window. A mermaid, in a beautiful dress appeared near the window.

The jelly fish brings glinting lights.

The jelly fish brought glinting lights.

The whales come with jingling bangles.

The whales came with jingling bangles.

The dolphins carry fragrant flowers.

The dolphins carried fragrant flowers.

Julia smiles.

Julia smiled.

The party begins.

The party began.

 

 

 

 

 

 

 

 

 

 

 

 

 

Category: EnglishClass 3